മുഖ്യമന്ത്രി പിണറായി വിജയൻ ശബരിമലയിലേക്ക് | Oneindia Malayalam

2018-11-12 182

Pinarayi Vijayan and Ramesh Chennithala to visit Sabarimala
ബുധനാഴ്ചയോ വ്യാഴാഴ്ചയോ പിണറായി വിജയന്‍ ശബരിമലയില്‍ എത്തിയേക്കും. മണ്ഡലകാലത്തേക്കുളള ദേവസ്വം ബോര്‍ഡിന്റെ ഒരുക്കങ്ങള്‍ വൈകുന്നു എന്ന വിമര്‍ശനം നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ക്കൂടിയാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. ഒരുക്കം വിലയിരുത്താന്‍ മുഖ്യമന്ത്രി നാളെ ഉച്ചയ്ക്ക് ശേഷം അവലോകന യോഗം വിളിച്ചിട്ടുണ്ട്.
#Sabarimala

Videos similaires